Blog

by in Events, Kozhikode

LJP കേരള ഘടകം സംസ്ഥാന ഭാരവാഹികളുടെ യോഗം 2019 ആഗസ്റ്റ് മാസം 4ന്

പ്രിയരേ, ലോക് ജൻശക്തി പാർട്ടി കേരള ഘടകം സംസ്ഥാന ഭാരവാഹികളുടെ യോഗം 2019 ആഗസ്റ്റ് മാസം 4 ന് (ഞായറാഴ്ച) രാവിലെ 10.30 മണിക്ക് ആലുവ മഹാനമി ഹോട്ടലിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത യോഗത്തിൽ എല്ലാ സംസ്ഥാന ഭാരവാഹികളേയും, എല്ലാ പോഷക സംഘടനകളുടേയും പ്രസിഡന്റുമാരേയും സെക്രട്ടറിമാരേയും,എല്ലാ ജില്ലാ പ്രസിഡൻറുമാരേയും സെക്രട്ടറിമാരേയും. ജില്ലാ ട്രഷറർമാരേയും കമ്മിറ്റിയുടെ പ്രത്യേകക്ഷണിതാക്കളേയും സാദരം ക്ഷണിച്ചു കൊള്ളുന്നു. കമ്മിറ്റിയംഗങ്ങൾ എല്ലാവരും കൃത്യ സമയത്തു തന്നെ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു. എന്ന് പി.എച്ച്.രാമചന്ദ്രൻ. സംസ്ഥാന ജന.സെക്രട്ടറി […]

by in Events, Kozhikode

LJP സംസ്ഥാന കമ്മിറ്റി യോഗം മാറ്റി വച്ചിരിക്കുന്നു

അടിയന്തിര അറിയിപ്പ്. 15-07-2019 ന് NDA യോഗത്തിൽ ജില്ലാതലത്തിലുള്ള ഗൗരവമേറിയ വിഷയങ്ങൾ ചർച്ചയിലുൾപ്പെടുത്തിയിട്ടുണ്ടെന്ന് NDA സംസ്ഥാന നേതൃത്വം അറിയിച്ചതിനെത്തുടർന്ന് നാളെ സംസ്ഥാന കമ്മിറ്റി നടത്തിയാൽ വീണ്ടുമൊരു വിശകലന യോഗം അടിയന്തിരമായി വിളിക്കേണ്ട സാഹചര്യമുള്ളതിനാൽ നാളെ നടത്താൻ നിശ്ചയിച്ചിട്ടുള്ള LJP സംസ്ഥാന കമ്മിറ്റി യോഗം താത്കാലികമായി മാറ്റി വച്ചിരിക്കുന്നു. അടുത്ത യോഗത്തിന്റെ തീയതി NDA മീറ്റിംഗിനു ശേഷം അറിയിക്കുന്നതാണ്. എന്ന്, പി.എച്ച്. രാമചന്ദ്രൻ. ജന: സെക്രട്ടറി

by in Events, Kozhikode

LJP സംസ്ഥാന കമ്മിറ്റി യോഗം താത്കാലികമായി മാറ്റി വച്ചിരിക്കുന്നു.

അടിയന്തിര അറിയിപ്പ്. 15-07-2019 ന് NDA യോഗത്തിൽ ജില്ലാതലത്തിലുള്ള ഗൗരവമേറിയ വിഷയങ്ങൾ ചർച്ചയിലുൾപ്പെടുത്തിയിട്ടുണ്ടെന്ന് NDA സംസ്ഥാന നേതൃത്വം അറിയിച്ചതിനെത്തുടർന്ന് നാളെ സംസ്ഥാന കമ്മിറ്റി നടത്തിയാൽ വീണ്ടുമൊരു വിശകലന യോഗം അടിയന്തിരമായി വിളിക്കേണ്ട സാഹചര്യമുള്ളതിനാൽ നാളെ നടത്താൻ നിശ്ചയിച്ചിട്ടുള്ള LJP സംസ്ഥാന കമ്മിറ്റി യോഗം താത്കാലികമായി മാറ്റി വച്ചിരിക്കുന്നു. അടുത്ത യോഗത്തിന്റെ തീയതി NDA മീറ്റിംഗിനു ശേഷം അറിയിക്കുന്നതാണ്. എന്ന്, പി.എച്ച്. രാമചന്ദ്രൻ. ജന: സെക്രട്ടറി

by in Events, Kozhikode

ലോക് ജനശക്തി പാർട്ടിയുടെ കേരള സംസ്ഥാന കമ്മിറ്റിയും കോഴിക്കോട് ജില്ലാ കമ്മിറ്റിയും ചേർന്ന് നടത്തിയ ഇഫ്താർ വിരുന്ന്

ലോക് ജനശക്തി പാർട്ടിയുടെ കേരള സംസ്ഥാന കമ്മിറ്റിയും കോഴിക്കോട് ജില്ലാ കമ്മിറ്റിയും ചേർന്ന് മെയ് 19ന് കോഴിക്കോട് സിറ്റി ഹാളിൽ ഇഫ്താർ വിരുന്ന് നടത്തി. ചടങ്ങിൽ ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി സ് ശ്രീധരൻ പിള്ള മുഖ്യ അഥിതി ആയി. പദ്മശ്രീ പ്രൊഫ്. കെ കെ മുഹമ്മദ് (ആർക്കിയോളജി ഡിപ്പാർട്മെന്റ്) നെ ആദരിച്ചു.

  • 1
  • 2

    Lok Janasakthi Party - Kerala Wing

    ADDRESS

    Eranjipalam, Calicut, Kerala, India

    PHONE

    +91 9567181616

    EMAIL

    info@ljpkerala.com